കർണാടക ഗവണ്മെന്റുമായി കൈകോർത്തുകൊണ്ട് അസീം പ്രേംജി ഫൗണ്ടേഷൻ ബംഗളുരുവിൽ ആയിരം കിടക്കകളുള്ള അവയവ മാറ്റ ആശുപത്രി സ്ഥാപിക്കുന്നു. വിപ്രോ ഗ്രൂപ്പ് ഉടമയായ വ്യവസായ പ്രമുഖൻ അസീം പ്രേംജിയുടെ പേരിലുള്ളതാണ് ഫൌണ്ടേഷൻ. ......
കൊച്ചി: വജ്രാഭരണ ജ്വല്ലറി ശൃംഖലയായ ഐറ ഡയമണ്ട്സിന്റെ ആദ്യ ബോട്ടിക് ഷോറൂം കടവന്ത്രയില് പ്രവര്ത്തനം ആരംഭിച്ചു. മണപ്പുറം ഫിനാന്സ് എക്സിക്യൂട്ടീവ് ഡയറക്ടര് ഡോ. ......
ദോഹ:രാജ്യം മുഴുവൻ നടപ്പിലാക്കി വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തില് പ്രവാസി വോട്ടർമാർമാരുടെ തുടരുന്ന സങ്കീര്ണ്ണതകള് പരിഹരിക്കാന് അടിയന്തിര ഇടപെടല് നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി വെല്ഫെയര് സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രി പിണറായി വിജയന് ഇമെയില് വഴിയും യു.ഡി.എഫ് കണ്വീനറും എം.പിയുമായ അടൂര് പ്രകാശിനും രാജ്യസഭാഗം ഹാരിസ് ബീരാനും നേരിട്ടും നിവേദനം നല്കി. തെരഞ്ഞെടൂപ്പ് കമ്മീഷന്റെ അനാസ്ഥമൂലം ഡിസംബറില് സമര്പ്പിച്ച പ്രവാസികളുടെ അപേക്ഷകള് അപ്രത്യക്ഷമായ സംഭവം ഞെട്ടിക്കുന്നതാണെന്നും വീണ്ടും അപേക്ഷകള് സമര്പ്പിക്കണമെന്ന നിര്ദ്ദേശം പ്രായോഗികമല്ലെന്നും പ്രവാസി വെല്ഫെയര് സംസ്ഥാന കമ്മറ്റി പറഞ്ഞു.
ഇന്ത്യയ്ക്ക് പുറത്തു ജനനം നടന്നിട്ടുള്ള പ്രവാസികൾക്ക് നിലവിലെ ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നില്ല എന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ......
ഈ വർഷത്തെ ഉത്രം വിളക്ക് മഹോൽസവം ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വവും ചേർന്ന് നടപന്തലിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു.ദേവസ്വം ബോർഡ് അംഗം അഡ്വ. അജയ്കുമാർ, തൃപ്പൂണിത്തുറ നഗരസഭാ ചെയർമാൻ അഡ്വ. ......
ദോഹ. ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര് ഇന്ത്യാ കോര്ഡിനേറ്റര് മുഹമ്മദ് മാഹീന് ഗള്ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സേവന പുരസ്കാരം സമ്മാനിച്ചു.
ദോഹയില് നടന്ന ചടങ്ങില് ഖത്തരീ സംരംഭകനും അല് റഈസ് ഗഗൂപ്പ് ഓഫ് കമ്പനീസ് ചെയര്മാനുമായ അഹ് മദ് അല് റഈസ് പുരസ്കാരം സമ്മാനിച്ചു.
ഗള്ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് സിഇഒ ഡോ. ......
കൊച്ചി : രാജ്യപുരോഗതിക്കായി പള്ളിയും സിമിത്തേരിയും വിട്ടുകൊടുത്ത പെരുമാനൂർ ഇടവക ചെയ്ത ത്യാഗം സമാനതകളില്ലാത്തതാണെന്നു കൊച്ചി മേയർ വി. കെ.......
ദോഹ: നാഷണൽ സ്പോർട്സ് ഡേയ്ക്ക് മുന്നോടിയായി, ആദ്യമായാണ് ഓൾഡ് ദോഹ പോർട്ട് ‘Move’ എന്ന പേരിൽ ഒരു സമഗ്ര സ്പോർട്സ് ഫെസ്റ്റിവൽ പ്രഖ്യാപിക്കുന്നത്. ആരോഗ്യബോധവൽക്കരണവും ശാരീരിക പ്രവർത്തനവും ഒരുമിച്ച് ഉൾക്കൊള്ളുന്ന ഈ കായികോത്സവം ഫെബ്രുവരി 5 മുതൽ 10 വരെ മിനാ പാർക്കിൽ നടക്കും.
ഖത്തറിലെ കായിക മത്സരങ്ങളും ഇവന്റുകളും സംഘടിപ്പിക്കുന്ന NO LIMITS എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ......
കൊച്ചി: യാത്രക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ബസിൽ എറണാകുളം വി.പി.എസ് ലേക്ഷോര് ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെ.എസ്.ആർ.ടി.സി ജീവനക്കാർ. തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം. ......